¡Sorpréndeme!

കുമ്മനം നാളെ മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്ചും | Oneindia Malayalam

2018-05-28 96 Dailymotion

kummanam rajashekharan will be sworn in as misoram governor on tuesday.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ കഴിഞ്ഞദിവസമാണ് മിസോറം ഗവർണറായി രാഷ്ട്രപതി നിയമിച്ചത്. നിലവിലെ മിസോറം ഗവർണർ നിർഭയ് ശർമ്മ മെയ് 28ന് സ്ഥാനമൊഴിയുന്നതിന് മുന്നോടിയായായിരുന്നു കുമ്മനത്തിന്റെ നിയമനം. എന്നാൽ ഗവർണർ പദവി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
#Kummanam #BJP